jyothiradithya sindhya

നാലാംഘട്ട ലോക്ക്ഡൗണ്‍ പൂര്‍ത്തിയാകുന്നതോടെ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തില്‍ മധ്യപ്രദേശ്..

6 years ago

ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു

കോ​ൺ​ഗ്ര​സി​ൽ​നി​ന്നും കാ​ലു​മാ​റി ബി​ജെ​പി​യി​ലെ​ത്തി​യ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്ന് രാ​ജ്യ​സ​ഭാ സീ​റ്റി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ബി​ജെ​പി നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നൊ​പ്പ​മെ​ത്തി​യാ​ണ് സി​ന്ധ്യ പ​ത്രി​ക…

6 years ago

വിശ്വസ്തൻ മുഖം തിരിച്ചു,അമ്പരപ്പിൽ രാഹുൽ ഗാന്ധി…

https://youtu.be/CpfmZDGu2G4 കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചയാളാണ് ജ്യോതിരാദിത്യ സിന്ധ്യ. തെരഞ്ഞെടുപ്പിനുശേഷം രാഹുല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം…

6 years ago

സുപ്രധാന പ്രഖ്യാപനം ഇന്ന്?,ജെ പി നദ്ദ ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണും…

ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് ഉച്ചയ്ക്ക് ദില്ലിയിൽ മാധ്യമങ്ങളെ കാണും.ഇന്നലെ കോൺഗ്രസിൽ നിന്ന് രാജിവെച്ച ജ്യോതിരാദിത്യ സിന്ധ്യയുടെ ബി ജെ…

6 years ago

തന്നെ തഴഞ്ഞ കൈ വിട്ട് കമലഹാരമണിഞ്ഞ് ജ്യോതിരാദിത്യ സിന്ധ്യ…

https://youtu.be/0ciRm3dDftk മധ്യപ്രദേശിലെ ജനകീയ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബി ജെ പി യിൽ.കേന്ദ്ര മന്ത്രിസ്ഥാനം ലഭിച്ചേക്കും…

6 years ago

മധ്യപ്രദേശിൽ കോൺഗ്രസ് മുങ്ങിത്താഴുന്നു: 30 കോൺഗ്രസ് എം എൽ എമാർ രാജിവെക്കുമെന്ന് ബിജെപി

ഭോപ്പാൽ: മധ്യപ്രദേശിൽ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതിന് പിന്നാലെ 30 കോൺഗ്രസ് എം എൽ എമാർ ഇന്ന് തന്നെ രാജിവെക്കുമെന്ന പ്രഖ്യാപനവുമായി ബിജെപി. സംസ്ഥാനത്തെ…

6 years ago

മധ്യപ്രദേശിൽ കോൺഗ്രസിന്റെ മരണമണി മുഴങ്ങുന്നു…ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രിയെ കാണുന്നു….

മധ്യപ്രദേശിലെ കോൺഗ്രസിന്റെ മുഖമായ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബി ജെ പിയിലേക്ക്.അൽപ്പസമയം മുൻപ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലെത്തി.കൂടിക്കാഴ്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കുന്നുണ്ട്.ഇതോടെ…

6 years ago