ചരിത്ര പ്രസിദ്ധവും പുണ്യപുരാതനവുമായ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ ആയിരം വർഷങ്ങൾക്കു മുമ്പ് ദിവ്യ പ്രതിഷ്ഠയായുണ്ടായിരുന്ന ജ്യോതിർലിംഗ ദർശനം തൃശൂർ വടക്കുംനാഥ ക്ഷേത്രമൈതാനത്ത് നടന്നു. ആർട്ട് ഓഫ് ലിവിങ്ങിന്റെ…