തൃപ്പൂണിത്തുറ എംഎൽഎ കെ.ബാബുവിന്‍റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന എൽഡിഎഫ് സ്ഥാനാർത്ഥി എം.സ്വരാജിന്റെ ഹർജി ഹൈക്കോടതി തള്ളി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ചട്ടങ്ങൾ ലംഘിച്ച് വോട്ട് തേടിയെന്നാരോപിച്ചായിരുന്നു…