K Gowtham

ചഹലിനും കൃഷ്ണപ്പ ഗൗതമിനും കോവിഡ്; ഇന്ത്യൻ ടീമിൽ ആശങ്ക കനക്കുന്നു

കൊളംബോ: ലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിനു ശേഷം കോവിഡ് പോസിറ്റീവായ ക്രുനാൽ പാണ്ഡ്യയ്ക്കു പിന്നാലെ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനും ഓള്‍റൗണ്ടര്‍ കൃഷ്ണപ്പ ഗൗതമിനും കോവിഡ്…

3 years ago