K K Rema MLA

സമൂഹ മനഃസാക്ഷിയുടെ കോടതിയിലും മനുഷ്യഭാവിയുടെ പോര്‍മുഖത്തും അതിജീവിത വിജയിച്ചുനില്‍ക്കുന്നു ! നടി ആക്രമിക്കപ്പെട്ട കേസിലെ വിധി നിരാശാജനകമെന്ന് കെ.കെ. രമ എംഎല്‍എ

കോഴിക്കോട് : നടി ആക്രമിക്കപ്പെട്ട കേസിലെ വിധി നിരാശാജനകമെന്ന് കെ.കെ. രമ എംഎല്‍എ. കുറ്റകൃത്യത്തിന് പിറകെ ഗൂഢാലോചന തെളിയിക്കുന്നതില്‍ പോലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടുവെന്നും ഈ പരാജയത്തിനു പിറകില്‍…

7 days ago