K m shajahan

കേരളാമുഖ്യമന്ത്രി കോവിഡ് രോഗികളെ സന്ദര്‍ശിക്കുന്നില്ല; കെ.എം ഷാജഹാനെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാല

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് രോഗികളെ പാർപ്പിച്ചിരിക്കുന്ന ആശുപത്രികൾ സന്ദർശിക്കാൻ തയ്യാറാവുന്നില്ലെന്ന വിമർശനവുമായി രാഷ്ട്രീയ വിമർശകൻ കെ.എം ഷാജഹാൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാജഹാൻ ആരോപണവുമായി…

6 years ago