കണ്ണൂർ : എൽജിബിടിക്യു സമൂഹത്തെ അധിക്ഷേപിച്ച് മുസ്‍ലിം ലീഗ് നേതാവ് കെ.എം.ഷാജി. എല്‍ജിബിടിക്യു എന്നാല്‍ ഏറ്റവും മോശമായ സ്വവര്‍ഗരതിയാണെന്നും അത് നാട്ടിൻപുറത്തെ തല്ലിപ്പൊളി പരിപാടിയാണെന്നുമാണ് കെ.എം.ഷാജിയുടെ കണ്ടെത്തൽ…
കണ്ണൂർ: പ്ലസ്‌ടു കോഴ കേസിൽ കെ.എം. ഷാജി എംഎല്‍എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. പ്ലസ്ടു കോഴ്സ് അനുവദിച്ചതിന് അഴീക്കോട് സ്കൂൾ മാനേജ്മെന്റിൽ നിന്ന് 25 ലക്ഷം രൂപ…
മുഖ്യമന്ത്രി ജൂനിയര്‍ മാന്‍ഡ്രേക്കല്ല സീനിയര്‍ മാന്‍ഡ്രേക്കാണെന്ന് കെ.എം.ഷാജി എംഎല്‍എ. ഒരു ദിവസത്തെ കാര്യപരിപാടിക്കായി ഇന്നു ചേർന്ന നിയമസഭാ സമ്മേളനത്തിനിടയിലായിരുന്നു എംഎല്‍എയുടെ രസകരമായ ഈ പ്രസ്താവന.സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ…
കോഴിക്കോട്: അഴീക്കോട് എംഎല്‍എ കെ.എം.ഷാജിക്കെതിരെ വധഭീഷണി. സോഷ്യല്‍മീഡിയയിലൂടെ തനിക്കെതിരെ വധഭീഷണി ഉയര്‍ത്തിയെന്നാണ് ഷാജിയുടെ ആരോപണം. സംഭവത്തേക്കുറിച്ച് എംഎല്‍എ ഡിജിപിക്ക് പരാതി നല്കി.എംഎല്‍എയുടെ സെക്രട്ടറി സ്ക്രീന്‍ഷോട്ടുകള്‍ സഹിതം നേരിട്ട്…