#K.P Madhu

രാഹുൽ ഗാന്ധിക്ക് വീടില്ലെങ്കിൽ അതിനും ബി.ജെ.പി തന്നെ വേണം; പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി വീട് നിർമിച്ച് നല്കാൻ അപേക്ഷ നൽകി ബി.ജെ.പി

കൽപ്പറ്റ: രാഹുല്‍ ഗാന്ധിക്ക് സ്വന്തമായി വീടില്ലാത്തതിനാൽ വയനാട്ടില്‍ വീട് നിര്‍മ്മിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കി ബിജെപി. തനിക്ക് 52 വയസായിട്ടും സ്വന്തമായി വീടില്ലെന്ന രാഹുല്‍ ഗാന്ധിയുടെ…

3 years ago