K-Rail-Strike

കെ റെയ്‌ലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം; കോട്ടയത്ത് ആത്മഹത്യാഭീഷണി

കോട്ടയം: കോട്ടയം മാടപ്പള്ളി മുണ്ടുകുഴിയിൽ കെ റെയിൽ കല്ലിടലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാർ തകർത്തു. നാട്ടുകാർ റോഡ് ഉപരോധിച്ചു. കല്ലിടൽ നടപടിക്രമം പാലിക്കാതെ…

4 years ago