k shivan

ഒടുവിൽ വിക്രം ലാൻഡർ കണ്ടെത്തി: ഓർബിറ്റർ – ലാൻഡർ ആശയ വിനിമയം സാധ്യമാക്കാൻ ശ്രമം തുടരുന്നു

ബെംഗലൂരു: ചന്ദ്രനിലെ സോഫ്റ്റ്‍ലാന്‍ഡിങ്ങിനിടെ കാണാതായ വിക്രം ലാന്‍ഡര്‍ കണ്ടെത്തിയതായി ഐഎസ്‍ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. തെര്‍മല്‍ ഇമേജിലൂടെയാണ് ചന്ദ്രന്‍റെ ഉപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ കണ്ടത്. ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള…

6 years ago