k surendran bjp pinarayi vijayan cpm kiifb kerala

നിയമസഭയിൽ വെക്കേണ്ട സിഎജി റിപ്പോർട്ട് എങ്ങനെയാണ് മുഖ്യമന്ത്രി കാണുക? കിഫ്‌ബിയുടെ കാര്യത്തിൽ നടന്നത് വൻ അഴിമതി; പിണറായി വിജയൻ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി; സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ ഓരോന്നായി എണ്ണിപ്പറഞ്ഞ് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. വലിയ അഴിമതി…

3 years ago