K surendran

“ശബരിമലയിലെ സ്വർണക്കൊള്ള രാഷ്ട്രിയ തീരുമാനത്തിൻ്റെ ഭാഗം! നവോത്ഥാനം തലക്കുപിടിച്ച പിണറായിയും കമ്മ്യുണിസ്റ്റ് ഭരണകൂടവും ചേർന്നെടുത്ത തീരുമാനം!!” രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം : ശബരിമലയിലെ സ്വർണക്കൊള്ള രാഷ്ട്രിയ തീരുമാനത്തിൻ്റെ ഭാഗമാണന്ന് ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. തിരുമല വാർഡിൽ ബിജെപി സംഘടിപ്പിച്ച…

1 week ago

വികസനം മുൻ നിർത്തി തെരഞ്ഞടുപ്പിനെ നേരിടുന്നത് എൻഡിഎ മാത്രമെന്ന് കെ സുരേന്ദ്രൻ ! മോദി സർക്കാർ നേരിട്ട് നടത്തുന്ന പദ്ധതികൾ വിജയിക്കുമ്പോൾ സംസ്ഥാന സർക്കാരിലൂടെയും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ കൂടിയും നടത്തുന്ന കേന്ദ്രപദ്ധതികൾ പരാജയപ്പെടുന്നുവെന്ന് വിമർശനം

തിരുവനന്തപുരം: വികസനം മുൻ നിർത്തി തദ്ദേശീയ തെരഞ്ഞടുപ്പിനെ നേരിടുന്നത് എൻഡിഎ മാത്രമാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മോദി സർക്കാർ നേരിട്ട് നടത്തുന്ന പദ്ധതികളായ…

1 week ago

ഒരു നിമിഷം പോലും നിയമസഭ സാമാജികനായി തുടരാൻ അർഹതയില്ല !!രാഹുലിനോട് എംഎൽഎ സ്ഥാനം രാജിവെക്കാൻ കോൺഗ്രസ് ആവശ്യപ്പെടണമെന്ന്  കെ.സുരേന്ദ്രൻ

കോഴിക്കോട് : രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും രാഹുലിനെതിരായ ലൈംഗിക പീഡന പരാതി അതീവ ഗൗരവമുള്ളതെന്നും ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അന്തസുണ്ടെങ്കിൽ രാഹുലിനെ രാജിവെപ്പിക്കാൻ കോൺഗ്രസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. "പരാതി…

2 weeks ago

മാദ്ധ്യമങ്ങളെ ആക്രമിച്ചു വരുത്തിയിലാക്കാമെന്നു കരുതേണ്ട ! കേരളത്തിൽ കോൺഗ്രസ്‌ നടത്തുന്ന ജനാധിപത്യ വിരുദ്ധതയ്ക്ക് രാഹുൽ ഗാന്ധി മറുപടി പറയണമെന്ന് കെ സുരേന്ദ്രൻ

മാദ്ധ്യമങ്ങളെ ആക്രമിച്ചു വരുത്തിയിലാക്കാമെന്നു കോൺഗ്രസ്‌ കരുതേണ്ടെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. റിപ്പോർട്ടർ ചാനലിന്റെ തൃശ്ശൂർ ബ്യുറോക്കെതിരെ നടന്ന യൂത്ത് കോൺഗ്രസ്‌ അതിക്രമത്തെ അപലപിച്ചുകൊണ്ടുള്ള…

4 months ago

യുവ അഭിഭാഷക ക്രൂര മർദ്ദനത്തിനിരയായ സംഭവം ! പ്രതിയായ സീനിയർ അഭിഭാഷകനായി ഇരുട്ടിൽ തപ്പി പോലീസ് ; പിണറായി സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്ന് വീണ്ടും തെളിഞ്ഞതായി കെ സുരേന്ദ്രൻ

വഞ്ചിയൂർ കോടതിയിൽ യുവ അഭിഭാഷക ക്രൂര മർദ്ദനത്തിനിരയായ സംഭവത്തിൽ പ്രതിയായ സീനിയർ അഭിഭാഷകനെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് തുറന്നടിച്ച് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംഭവം…

7 months ago

ആശാവർക്കർമാരുടെ പേരിൽ നടത്തിയ കേന്ദ്രവിരുദ്ധ പ്രചരണം പൊള്ളയാണെന്ന് തെളിഞ്ഞു !! തെറ്റിദ്ധാരണയുണ്ടാക്കിയതിന് സംസ്ഥാന സർക്കാർ മാപ്പ് പറയണമെന്ന് കെ സുരേന്ദ്രൻ

ആശാവർക്കർമാരുടെ പേരിൽ നടത്തിയ കേന്ദ്രവിരുദ്ധ പ്രചരണത്തിന് കേരളസർക്കാർ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിന് കേന്ദ്രം കുടിശ്ശികയൊന്നും നൽകാനില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ…

9 months ago

ബിജെപിക്ക് ചാക്കുകെട്ടുകളിൽ തെരഞ്ഞെടുപ്പ് ഫണ്ട് വന്നു? ഉപതെരഞ്ഞെടുപ്പിന്റെ ആവേശത്തിൽ പുനരന്വേഷണം നടത്തിയ കേസിൽ എഫ് ഐ ആർ പോലും രജിസ്റ്റർ ചെയ്യാൻ കഴിയാതെ പോലീസ്; ഇ ഡി യുടെ തോളിൽച്ചാരി രക്ഷപെടാൻ നീക്കം

തിരുവനന്തപുരം: ചാക്കുകെട്ടിൽ ബിജെപിക്ക് തെരഞ്ഞെടുപ്പ് ഫണ്ട് വന്നുവെന്ന മൊഴിയിൽ അന്വേഷണം ഒരടി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ പോലീസ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന സമയത്ത് കിട്ടിയ മൊഴിയിൽ…

10 months ago

“ഹമാസ് നേതാക്കളെ ആനപ്പുറത്ത് എഴുന്നള്ളിച്ചിട്ട് കേസില്ല. എന്നാൽ പിസി ജോർജിനോട് സർക്കാർ പെരുമാറുന്നത് തീവ്രവാദിയോടെന്നപോലെ”-രൂക്ഷവിമർശനവുമായി കെ സുരേന്ദ്രൻ

ബിജെപി നേതാവ് പിസി ജോർജിനെ സംസ്ഥാന സർക്കാർ വേട്ടയാടുകയാണെന്ന ആരോപണവുമായി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹമാസ് നേതാക്കളുടെ പടം ആനപ്പുറത്ത് വെച്ച് പരസ്യമായി ഘോഷയാത്ര നടത്തിയിട്ട് ഒരു…

10 months ago

ആറ്റുകാൽ പൊങ്കാല ! ഭക്തർക്കായി സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് കെ.സുരേന്ദ്രൻ; റെയിൽവെമന്ത്രിക്ക് നിവേദനം നൽകി

ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് മലബാർ മേഖലയിൽ നിന്നും തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് റെയിൽവെ സഹമന്ത്രി വി.സോമണ്ണയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദൻ അഭ്യർത്ഥിച്ചു.…

10 months ago

പുതുവത്സരത്തിൽ നരേന്ദ്രമോദി സർക്കാർ കേരളത്തിന് അനുവദിച്ചത് 3,330 കോടി !!ഇനിയെങ്കിലും കേന്ദ്ര അവഗണന എന്ന സ്ഥിരം പല്ലവി സംസ്ഥാന സർക്കാർ ഒഴിവാക്കണമെന്ന് കെ സുരേന്ദ്രൻ

പുതുവത്സരത്തിൽ സംസ്ഥാനത്തിന് 3,330 കോടി രൂപ അനുവദിച്ച നരേന്ദ്രമോദി സർക്കാരിനെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ധനസഹായം…

11 months ago