K surendran

നവീൻ ബാബുവിന്റെ മരണം !പി.പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നിൽ അഭ്യന്തര വകുപ്പിന്റെയും പ്രോസിക്യൂഷന്റെയും ഒത്തുകളിയെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ; ദിവ്യ തിരുത്തുമെന്ന് ഗോവിന്ദൻ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ചോദ്യം

എഡിഎം നവീന്‍ബാബുവിന്റെ മരണത്തിൽ റിമാന്‍ഡില്‍ കഴിയുകയായിരുന്ന ജില്ലാ പഞ്ചായത്ത് മുന്‍ അദ്ധ്യക്ഷയും സിപിഎം നേതാവുമായ പി.പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത് അഭ്യന്തര വകുപ്പും പ്രോസിക്യൂഷനും സഹായിച്ചത് കൊണ്ടാണെന്ന…

1 year ago

‘ഹോട്ടലിലെ മുഴുവൻ മുറികളും എന്ത്കൊണ്ട് പരിശോധിച്ചില്ല ? കോൺഗ്രസിന്റെ കള്ളപ്പണ ഇടപാടുകൾക്ക് പോലീസ് സംരക്ഷണം’ ; ആഞ്ഞടിച്ച് കെ.സുരേന്ദ്രൻ

പാലക്കാട്: ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പാലക്കാട് കേന്ദ്രീകരിച്ച് വലിയ തോതിൽ കള്ളപ്പണ്ണ ഇടപാടുകൾ നടക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പോലീസിന്റെ അനാസ്ഥകാരണമാണ് കെപിഎം ഹോട്ടലിൽ നടന്ന…

1 year ago

കൊടകര കുഴൽപ്പണ കേസ് ! തന്റെ കൈകൾ ശുദ്ധമെന്ന് കെ സുരേന്ദ്രൻ ; കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

കൊടകര കുഴൽപ്പണ കേസിൽ തന്റെ കൈകൾ ശുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തന്റെ പക്ഷത്ത് ഒരു ചെറിയ കറപോലും ഇല്ലെന്നും കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പൊതുപ്രവർത്തനം…

1 year ago

ഇ ശ്രീധരനെ വർഗീയവാദിയായി ചിത്രീകരിച്ച് നടത്തിയ പ്രചാരണങ്ങൾക്ക് തിരിച്ചടി കിട്ടിത്തുടങ്ങി; ഇത്തവണ ഇടത് വലത് മുന്നണികൾ തമ്മിലുള്ള ഡീൽ ജനങ്ങൾ പൊളിക്കുമെന്ന് കെ സുരേന്ദ്രൻ; നഗരത്തെ ഇളക്കിമറിക്കാൻ എൻ ഡി എ റോഡ് ഷോ ഇന്ന്

പാലക്കാട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ ശ്രീധരൻ എന്ന ലോകം അംഗീകരിക്കുന്ന മെട്രോമാനെ വർഗീയവാദിയായി ചിത്രീകരിച്ച് നടത്തിയ പ്രചാരണങ്ങൾക്ക് തിരിച്ചടി കിട്ടിത്തുടങ്ങിയതായും ഇടത് വലത് മുന്നണികൾ തമ്മിലുള്ള…

1 year ago

സ്പോട്ട് ബുക്കിങ് പുനഃസ്ഥാപിക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം I SABARIMALA

അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാതെ അനുകൂല തീരുമാനം എടുക്കണമെന്ന് സിപിഎം നേതാവ് അനന്തഗോപനും I K SURENDRAN

1 year ago

ശബരിമല സ്പോട്ട് ബുക്കിംഗ്: കെ സുരേന്ദ്രന്റെ പ്രസ്‌താവനയിൽ പേടിച്ച് സിപിഎമ്മിൽ ഭിന്നത; പുനഃസ്ഥാപിക്കണമെന്ന് പത്തനംതിട്ട ജില്ലാ ഘടകം; അനാവശ്യ വിവാദങ്ങൾക്ക് നിൽക്കാതെ അനുകൂല തീരുമാനമെടുക്കണമെന്ന് കെ അനന്തഗോപൻ

തിരുവനന്തപുരം: സ്പോട്ട് ബുക്കിംഗ് പുനഃസ്ഥാപിച്ചില്ലെങ്കിൽ ഒരു ബുക്കിങ്ങുമില്ലാതെ സന്നിധാനത്ത് എത്തുമെന്നും ദർശനം നടത്തുമെന്നും പ്രഖ്യാപിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സിപിഎമ്മിൽ അങ്കലാപ്പ്. സ്പോട്ട് ബുക്കിംഗ്…

1 year ago

അൻവറിന്റെ ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം നടന്നാൽ മുഖ്യമന്ത്രിയുടെ കസേര തെറിക്കും; എം വി ഗോവിന്ദൻ കാശിയിൽ പോയി നാമം ജപിക്കുന്നതാണ് നല്ലത്; വിഷയത്തിൽ ബിജെപി ശക്തമായ പ്രക്ഷോഭത്തിലേക്കെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: പി വി അൻവർ എം എൽ എ യുടെ ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം നടന്നാൽ മുഖ്യമന്ത്രിയുടെ കസേര തെറിക്കുമെന്നും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ…

1 year ago

പിവി അൻവറിൻ്റെ ആരോപണം !കേരളത്തിലെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് എല്ലാം നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് വ്യക്തമായിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ . സുരേന്ദ്രൻ ; മുഖ്യമന്ത്രി മറുപടി പറയണമെന്നും ആവശ്യം

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ പിവി അൻവറിൻ്റെ ഗുരുതരാരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. എഡിജിപി എംആർ അജിത് കുമാർ മുഖ്യമന്ത്രിയുടെ…

1 year ago

വേട്ടക്കാരനും ഇരയും ഒന്നിച്ചിരിക്കുന്ന കോൺക്ലേവ് നടത്താൻ അനുവദിക്കില്ല ! ശരിയായി അന്വേഷിക്കാനാണെങ്കിൽ ആദ്യം ചോദ്യം ചെയ്യേണ്ടത് മുകേഷിനെ ! തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.

വേട്ടക്കാരനും ഇരയും ഒന്നിച്ചിരിക്കുന്ന കോൺക്ലേവ് നടത്താൻ അനുവദിക്കില്ലെന്നാവർത്തിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുകേഷിനെതിരെ പത്തിരട്ടി പരാതികൾ അണിയറയിൽ കാത്തിരിപ്പുണ്ടെന്നും സ്വന്തക്കാരുടെ കാര്യം വരുമ്പോൾ സിപിഎം…

1 year ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വയനാട് സന്ദർശനം ഫലപ്രദമെന്ന് കെ സുരേന്ദ്രൻ ! മലയാളികളെ ഹൃദയത്തിൽ ചേർത്തു പിടിക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചതായും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വയനാട് സന്ദർശനം കേരളത്തിന് ഏറ്റവും ഫലപ്രദമായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതിനുമുമ്പ് ഒരു പ്രധാനമന്ത്രിയും ശ്രമിക്കാത്ത തരത്തിൽ കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കാൻ…

1 year ago