kaayppasseril

ദേവീമന്ത്ര ധ്വനികളിലലിയാൻ തയ്യാറെടുത്ത് അരീക്കര ദേശം; അരീക്കര കായ്പ്പശ്ശേരിൽ ദേവി ക്ഷേത്രത്തിൽ പതിനെട്ടാമത് പ്രതിഷ്ഠാ വാർഷികവും തിരുവുത്സവവും
2023 ജനുവരി 21 മുതൽ ജനുവരി 23 വരെ നടക്കും

അരീക്കര : പ്രസിദ്ധമായ അരീക്കര പറയരുകാല അമ്മയുടെ മൂല സ്ഥാനങ്ങളിൽ ഒന്നായ അരീക്കര കായ്പ്പശ്ശേരിൽ ദേവി ക്ഷേത്രത്തിൽ പതിനെട്ടാമത് പ്രതിഷ്ഠാ വാർഷികവും തുടർന്നുള്ള തിരുവുത്സവവും 2023 ജനുവരി…

1 year ago