kadakampally surendran

തിരുവനന്തപുരം നഗരം ഇനി പൈതൃകത്തിന്റെ പ്രൗഢിയില്‍

തിരുവനന്തപുരം : അസൗകര്യങ്ങളില്‍ ഉഴലുന്ന ചാലയെ പഴയ പ്രൗഢിയിലേക്ക് കൊണ്ടു വരാന്‍ ചാല പൈതൃകത്തെരുവ് നവീകരണം പൂര്‍ത്തിയാകുന്നതോടെ സാധ്യമാകുമെന്ന് സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.…

4 years ago

എന്റെ പൊന്നോ.. ഇത് നമ്മുടെ സര്‍ക്കാരോ ശിവ.. ശിവ..!

https://youtu.be/B59FsTKKqS8 എന്റെ പൊന്നോ.. ഇത് നമ്മുടെ സര്‍ക്കാരോ ശിവ.. ശിവ.. ! താനോ പിണറായി വിജയനോ അല്ല, ഹിന്ദു ആചാര്യന്മാരാണ് ശബരിമലയിലെ ആചാരങ്ങൾ തീരുമാനിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്റെ…

4 years ago

കടകംപള്ളിയെ അറസ്റ്റ് ചെയ്യണമെന്ന കർശന നിർദ്ദേശവുമായി കോടതി.28നകം കോടതിയിൽ ഹാജരാക്കണമെന്ന് ഡി ജി പിക്ക് മജിസ്‌ട്രേറ്റിന്റെ കർശന നിർദ്ദേശം…

വഴി തടയല്‍ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. മന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ഡിജിപി ലോക്‌നാഥ്…

4 years ago

അന്നത്തെ ഡിവൈഎഫ്ഐ നേതാവ് സുരേന്ദ്രന്‍; ഇന്നത്തെ കടകംപള്ളി സുരേന്ദ്രന്‍

വ്യാജവാറ്റുകാരന്‍റെ ഡയറിയും കടകംപള്ളി സുരേന്ദ്രനുമൊക്കെ ചര്‍ച്ചാവിഷയമാകുന്പോള്‍ 19 വര്‍ഷം മുന്പ് നടന്ന ചില യാതാര്‍ത്ഥ്യങ്ങള്‍ കേരള ജനത അറിയാതെ പോകരുത്. 2000 ഒക്ടോബര്‍ 21നാണ് കേരളത്തെ ഞെട്ടിച്ച…

5 years ago

കുമ്മനത്തെ അധിക്ഷേപിച്ച് വീണ്ടും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം- കുമ്മനം രാജശേഖരന്‍റെ ഫേസ്ബുക്ക് മറുപടിയെതുടര്‍ന്ന് പൊതു സമൂഹത്തില്‍ അപഹാസ്യനായ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീണ്ടും കുമ്മനം രാജശേഖരനെതിരെ രംഗത്തെത്തി.ജോലി രാജിവെച്ച് വര്‍ഗ്ഗീയ പ്രചാരണത്തിന് ഇറങ്ങിയ…

5 years ago

കുമ്മനത്തോട് മാപ്പ് ചോദിച്ച് കടകംപള്ളി; ‘പ്രയോഗം അദ്ദേഹത്തിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു’

തിരുവനന്തപുരം; കുമ്മനം രാജശേഖരനെതിരായ വിമർശനത്തിൽ 'കുമ്മനടി' പ്രയോഗം നടത്തിയത് അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കുമ്മനം ആരോപിച്ച മറ്റു ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്നും…

5 years ago

കടകംപള്ളിയെ വലിച്ചുകീറി കുമ്മനം; ഇതിലും വലിയ മറുപടി സ്വപ്നങ്ങള്‍ മാത്രം

തന്നെ പരിഹസിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന് ചുട്ടമറുപടിയുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഫേസ്ബുക്കിലൂടെയാണ് കടകംപള്ളിയുടെ ആരോപണങ്ങള്‍ പൊളിച്ചടുക്കുന്ന കുമ്മനത്തിന്‍റെ മറുപടി. കുമ്മനം കടകംപള്ളിക്ക് നല്‍കിയ മറുപടി…

5 years ago

ദേ​വ​സ്വം മ​ന്ത്രി ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം: കടകംപള്ളിക്കു മു​ഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ വാ​​​ങ്ങു​​​ന്ന​​​വ​​​ർ വോ​​​ട്ട് ചെ​​​യ്തി​​​ല്ലെ​​​ങ്കി​​​ൽ ദൈ​​​വം ചോ​​​ദി​​​ക്കു​​​മെ​​​ന്നു പ്ര​​​സം​​​ഗി​​​ച്ച ദേ​​​വ​​​സ്വം മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ ന​​​ട​​​ത്തു​​​മ്പോ​​​ൾ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി മു​​​ഖ്യ​ തിരഞ്ഞെടുപ്പ് ഓ​​​ഫീ​​​സ​​​ർ…

5 years ago

ശബരിമല വിധി; ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ സാവകാശം തേടിയേക്കില്ല

തിരുവനന്തപുരം: ശബരിമല വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ സാവകാശം തേടിയേക്കില്ല. ഏഴ് ദിവസത്തിനുള്ളില്‍ കക്ഷികള്‍ക്ക് വാദങ്ങള്‍ എഴുതി നല്‍കാമെന്നായിരുന്നു കോടതി നിര്‍ദേശം. ശുദ്ധിക്രിയ വിവാദത്തില്‍ തന്ത്രി…

5 years ago

പ്രസ് ക്ലബ്ബ് ക്രിക്കറ്റ് ലീഗിന് തുടക്കമായി; ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്‌ഘാടനം കടകംപള്ളി സുരേന്ദ്രൻ നിര്‍വഹിച്ചു

തിരുവനന്തപുരം : തലസ്ഥാനത്തെ മാധ്യമസ്ഥാപനങ്ങളെ എല്ലാം പങ്കെടുപ്പിച്ചുകൊണ്ട് തിരുവനന്തപുരം പ്രസ് ക്ലബ്ബും റിലേഷൻസ് മീഡിയയും ചേർന്ന് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്‌ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സെൻട്രൽ…

5 years ago