Kahmir

ബസിൽ യാത്രക്കാരെ കുത്തിനിറച്ചു കൊണ്ട് പോയി; കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 11 മരണം; 27 പേർക്ക് പരിക്ക്

ശ്രീനഗർ: ബസ് കൊക്കയിലേക്ക് മറിഞ്ഞ് ജമ്മുകശ്മീരിൽ 11 പേര് മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ ബരാരി ബല്ലാഹ് സവ്ജിയാനിലായിരുന്നു സംഭവം. സ്ഥലത്ത് രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.…

3 years ago