kaiparambu

കൈപ്പറമ്പിൽ മുഖത്തും തലയ്ക്കും ഗുരുതര പരിക്കുമായി യുവാവ് വഴിയരികില്‍;ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല;അന്വേഷണം

തൃശ്ശൂര്‍: വഴിയിൽ പരിക്കുകളോടെ കണ്ടെത്തിയ യുവാവ് മരിച്ചു. കൈപ്പറമ്പ് പുറ്റേക്കരയിലാണ് സംഭവം.പുറ്റേക്കര വലിയപുരക്കൽ വീട്ടിൽ കുഞ്ഞിരാമന്‍റെ മകൻ അരുൺ കുമാർ (38) ആണ് മരിച്ചത്.പുറ്റേക്കര സ്‌കൂളിന് സമീപം…

1 year ago