മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ് ടെലിവിഷന്‍ പരമ്പര എന്നു വിശേഷിപ്പിക്കാവുന്ന, ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത കൈരളീവിലാസം ലോഡ്ജിനെ ആർക്കും അങ്ങനെ മറക്കാനാവില്ല. പ്രമുഖ എഴുത്തുകാരൻ പോൾ സക്കറിയ…