Kaisarganj Lok Sabha constituency i

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കൈസർഗ‍ഞ്ച് ലോക്സഭാ മണ്ഡലത്തിൽ നിന്നു തന്നെ ജനവിധി തേടുമെന്ന് ബ്രിജ് ഭൂഷൺ; കോൺഗ്രസിന് കഴിയാതിരുന്ന പല വികസനങ്ങളും നരേന്ദ്രമോദിയുടെ കീഴിൽ നടപ്പായി !

ലക്നൗ : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കൈസർഗ‍ഞ്ച് ലോക്സഭാ മണ്ഡലത്തിൽ നിന്നു തന്നെ ജനവിധി തേടുമെന്ന് വ്യക്തമാക്കി ലോക്സഭാംഗവും ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷനായ ബ്രിജ് ഭൂഷൺ…

1 year ago