Kakkayam Dam in Kozhikode has been opened

ജലനിരപ്പ് റെഡ് അലര്‍ട്ടിന് മുകളില്‍; കോഴിക്കോട് കക്കയം ഡാം തുറന്നു, കുറ്റ്യാടി പുഴ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

കോഴിക്കോട്: കോഴിക്കോട് കക്കയം ഡാം തുറന്നു. ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ടിന് മുകളിൽ എത്തിയതിനെ തുടർന്നാണ് ഒരു ഷട്ടർ തുറന്നത്. പത്ത് സെന്റിമീറ്റർ ഉയരത്തിലാണ് ഷട്ടർ തുറന്നിരിക്കുന്നത്.…

2 years ago