കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിക്കാനിടയായ സംഭവത്തിൽ കൊലയാളിയായ കാറ്റുപോത്തിനെ വെടി വച്ച് കൊല്ലാൻ ഉത്തരവിറങ്ങി. എന്നാൽ മയക്കുവെടി വച്ച് പിടികൂടാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ…