തൃശ്ശൂർ. കേരള കലാമണ്ഡലത്തിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കൂട്ടപ്പിരിച്ചുവിടൽ. 69 അദ്ധ്യാപകരടക്കം 125 താത്കാലിക ജീവനക്കാരുടെ സേവനം ഡിസംബര്‍ ഒന്നു മുതല്‍ അവസാനിപ്പിച്ചുകൊണ്ടാണ് വൈസ് ചാന്‍സലര്‍ ഉത്തരവിറക്കിയത്.കേരളത്തിൻറെ…