ചരിത്ര പ്രസിദ്ധവും പുണ്യപുരാതനവുമായ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ ആയിരം വർഷങ്ങൾക്കു മുമ്പ് ദിവ്യ പ്രതിഷ്ഠയായുണ്ടായിരുന്ന ജ്യോതിർലിംഗം ദർശിക്കാൻ കേരളക്കരയ്ക്ക് അവസരമൊരുങ്ങുന്നു. മാർച്ച് 8 ശനിയാഴ്ച രാവിലെ കാലടിയിലും…