കാരണം മതപരമല്ലെന്ന് ജഡ്‌ജി, ഉരുണ്ടുകളിയെന്ന് സോഷ്യൽ മീഡിയ നീനാ പ്രസാദിന് വേണ്ടി ഒരുമിച്ച് സോഷ്യൽ മീഡിയ | Neenaprasad
പാലക്കാട്: നർത്തകി നീനാ പ്രസാദിന്റെ നൃത്തം തടസപ്പെടുത്തിയതിൽ ന്യയീകരണവുമായി കലാം പാഷ. നൃത്തം തടസപ്പെടുത്തിയതില്‍ പങ്കില്ല. 6 വര്‍ഷം താന്‍ കര്‍ണാടക (Karnataka) സംഗീതം പഠിച്ചിട്ടുണ്ട്. ഭരതനാട്യത്തില്‍…