Kamala Vijayan

ഇനി നിര്‍ഭയം സ്ത്രീകള്‍ക്ക് സഞ്ചരിക്കാം; ഹെ​ൽ​പ്പ് അമർത്തിയാൽ പോലീസ് സ്റ്റേഷനിൽ; സ്ത്രീ​സു​ര​ക്ഷ​യ്ക്കാ​യി നി​ർ​ഭ​യം ആപ്പ്

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​സു​ര​ക്ഷ​യ്ക്കാ​യി ത​യാ​റാ​ക്കി​യ നി​ർ​ഭ​യം എ​ന്ന മൊ​ബൈ​ൽ ആ​പ്പ് പുറത്തിറക്കി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ​ത്നി ക​മ​ലാ​വി​ജ​യ​നും ചേ​ർ​ന്നാണ് ​ആപ്പ് പുറത്തിറക്കിയത്. ഈ ​ആ​പ്പി​ലെ ഹെ​ൽ​പ്പ് എ​ന്ന…

3 years ago