kamalesh masalavala

പ്രണയിച്ച് വിവാഹം കഴിക്കില്ല; പ്രണയദിനത്തില്‍ ശപഥം ചെയ്യാനൊരുങ്ങി 10000 കുട്ടികള്‍

സൂറത്ത്: പ്രണയദിനത്തില്‍ പ്രണയിച്ച് വിവാഹം കഴിക്കില്ലെന്ന ദൃ‌ഢപ്രതിജ്ഞയുമായി ഗുജറാത്തിലെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍. പ്രണയദിനമായ നാളെ സൂറത്തിലെ 10,000 ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് പ്രണയത്തിനെതിരായി പ്രതിജ്ഞയെടുക്കുക. പ്രണയിച്ച് വിവാഹം കഴിക്കില്ലെന്നും…

5 years ago