kanakamala is case

കനകമല ഐഎസ് കേസ്; സിദ്ദിഖുൾ അസ്‍ലമിന് മൂന്നു വർഷം തടവു ശിക്ഷ വിധിച്ച് കൊച്ചി എൻഐഎ കോടതി

  കൊച്ചി: കനകമല IS കേസിൽ പ്രതി സിദ്ദിഖുൾ അസ്‌ലമിന് മൂന്നു വർഷം തടവ് ശിക്ഷ വിധിച്ച് കൊച്ചി എൻഐഎ കോടതി. പ്രതി നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു.…

4 years ago