Kanamala

കണമലയിലെ ജനകീയ സമരം അവസാനിപ്പിച്ചു ! കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമവായമായി; ബിജുവിനെ കൊലപ്പെടുത്തിയ ഒറ്റയാനെ വെടിവച്ചു കൊല്ലാന്‍ ശുപാര്‍ശ നല്‍കും; കുടുംബത്തിന് സാമ്പത്തിക സഹായവും മക്കളിലൊരാൾക്ക് സർക്കാർ ജോലിയും ഉറപ്പാക്കും

തുലാപ്പള്ളിയിൽ കർഷകനായ ബിജുവിനെ കാട്ടാന ആക്രമിച്ചു കൊന്നതിൽ പ്രതിഷേധിച്ചുള്ള കണമലയിലെ ജനകീയ സമരം അവസാനിപ്പിച്ചു. കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്.…

2 years ago

കണമല കാട്ടുപോത്ത് ആക്രമണം; കൊല്ലപ്പെട്ട ചാക്കോയുടെ സംസ്കാരം ഇന്ന്; മേഖലയിൽ കാട്ടുപോത്തിനായി തിരച്ചിൽ തുടർന്ന് വനംവകുപ്പ്

കോട്ടയം: കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചാക്കോയുടെ മൃതദേഹം ഇന്ന് രാവിലെ 9ന് സംസ്കരിക്കും. കണമല സെന്‍റ് മേരിസ് പള്ളി സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. അതേസമയം,…

3 years ago

കണമല കാട്ടുപോത്ത് ആക്രമണം; പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് എരുമേലി പോലീസ്

കോട്ടയം: കണമല കാട്ടുപോത്ത് ആക്രമണത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് എരുമേലി പോലീസ്. കാട്ടുപോത്ത് ആക്രമണത്തെ തുടർന്ന് രണ്ട് പേര് മരിച്ചതിൽ കണമലയിൽ പ്രതിഷേധം നടത്തിയിരുന്നു. വഴിതടയൽ, ഗതാഗതം തടസപ്പെടുതൽ…

3 years ago