Kanayya-death-police-officer-suspension

വധഭീഷണിയുണ്ടെന്ന കനയ്യയുടെ പരാതിയില്‍ നടപടിയെടുത്തില്ല; എഎസ്‌ഐ ഭന്‍വര്‍ ലാലിന് സസ്‌പെന്‍ഷന്‍

ജയ്പുര്‍: നുപൂര്‍ ശര്‍മ്മയെ പിന്തുണച്ച തയ്യല്‍ക്കാരന്‍ കനയ്യ ലാല്‍ ടേലിന് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിൽ നടപടിയെടുക്കാതിരുന്ന എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. ധാന്‍മണ്ഡി സ്റ്റേഷനിലെ എസ്‌ഐ ഭന്‍വര്‍…

2 years ago