കഞ്ചിക്കോട്: പാലക്കാട് കഞ്ചിക്കോടിന് സമീപം സൈനീകര്‍ (Army) സഞ്ചരിച്ചിരുന്ന ട്രക്ക് മറിഞ്ഞു. സെക്കന്തരാബാദില് നിന്നും തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. ദേശിയ പാതയില്‍ കഞ്ചിക്കോട് റെയില്‍വേ…