Kanchiyar

കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ,
ഭർത്താവിനെ കാണാനില്ല;കേസെടുത്ത് പോലീസ്

ഇടുക്കി:യുവതിയുടെ മൃതദേഹം വീട്ടിനകത്ത് കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി.ഇടുക്കി കാഞ്ചിയാറിലാണ് സംഭവം.കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പി ജെ വത്‌സമ്മ (അനുമോൾ ) ആണ്…

1 year ago