സ്റ്റാലിൻ സർക്കാരിനെതിരെ തുറന്നടിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. നരേന്ദ്രമോദി സർക്കാരിനെതിരെ ലോക്‌സഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ സംസാരിക്കവെയാണ് നിർമ്മല സീതാരാമൻ ഡിഎംകെയെ കടന്നാക്രമിച്ചത്.…