പാലക്കാട്ടെ കഞ്ചിക്കോട് വ്യവസായമേഖലയിലെ സ്വകാര്യ കമ്പനിയില്‍ വന്‍ തീപിടിത്തം. ജീവനക്കാരിക്ക് ഗുരുതരമായി പൊളളലേറ്റു. തീയണക്കാന്‍ അഗ്‌നിശമനസേന ശ്രമം തുടരുകയാണ്. കഞ്ചിക്കോട്ട് നിന്നും മൂന്നു യൂണിറ്റ് അഗ്നിശമന സേനകളാണ്…