kanjikode IIT

പാലക്കാട്‍ ഐഐടി ക്യാമ്പസിന്റെ മതിൽക്കെട്ട് തകർത്ത് കാട്ടാനക്കൂട്ടം; പടക്കം പൊട്ടിച്ച് കാടുകയറ്റി; ഭീതിയോടെ ജനങ്ങൾ

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ഐ ഐ ടി ക്യാമ്പസിൽ കാട്ടാനക്കൂട്ടമിറങ്ങി. പതിനേഴോളം ആനകളാണ് കാമ്പസിന്റെ മതില്‍ക്കെട്ട് തകര്‍ത്ത് അകത്ത് കയറിയത്.ഏറെ നേരം പരിഭ്രാന്തി പരത്തിയ ആനയെ പടക്കം…

3 years ago