kannadamovie

കന്നടയിൽ മാസാകാൻ ജയറാം! കന്നട ചിത്രത്തിൽ വില്ലനായി മലയാളികളുടെ പ്രിയതാരം

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. മണിരത്‌നത്തിന്റെ സ്വപ്‌നചിത്രമായ പൊന്നിയിന്‍ സെല്‍വത്തില്‍ പ്രധാനപ്പെട്ട വേഷമാണ് ജയറാം ചെയ്തത്. ഇപ്പോഴിതാ ജയറാം കന്നഡ സിനിമയിലും പ്രവേശിക്കാന്‍ പോകുകയാണ് എന്നുള്ള വാര്‍ത്തകളാണ്…

2 years ago