Kannapuram-accident-pick-up-van-2-men-death-5-injured

കണ്ണപുരത്ത് വാഹനാപകടം; പിക്ക് അപ്പ് വാൻ റോഡ് സൈഡിലേക്ക് പാഞ്ഞു കയറി, 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണപുരത്ത് വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. പിക്ക് അപ്പ് വാൻ റോഡ് സൈഡിലേക്ക് പാഞ്ഞു കയറുകയായിരുന്നു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.…

2 years ago