kannueairport

കസ്റ്റംസ് പരിശോധന വേറുതെയാകുന്നു! കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് സജീവം; പോലീസ് പിടികൂടിയത് 1.74 കോടി രൂപയുടെ സ്വര്‍ണം

കണ്ണൂര്‍: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന ഫലപ്രദമല്ലെന്ന് പരാതി. കസ്റ്റംസ് പരിശോധന കഴിഞ്ഞ് ഇറങ്ങുന്ന യാത്രക്കാരില്‍ നിന്ന് എയര്‍പോര്‍ട്ട് പൊലീസ് സ്വര്‍ണം പിടികൂടുന്നത് പതിവ് പതിവ്…

3 years ago