kannur airport

കണ്ണൂർ വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് ! എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരൻ സുഹൈൽ അറസ്റ്റിൽ ! നേരത്തെ പിടിയിലായ സുറാബി ഖാത്തൂനെ സ്വർണ്ണം കടത്താൻ ചുമതലപ്പെടുത്തിയത് സുഹൈലെന്ന് കണ്ടെത്തൽ

മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായ സംഭവത്തിൽ കൂടുതൽ അറസ്റ്റ്. എയര്‍ഇന്ത്യ എക്‌സപ്രസിലെ സീനിയര്‍ കാബിന്‍ ക്രൂ കണ്ണൂര്‍ തില്ലങ്കേരി…

2 years ago

ഇന്ത്യയിലെ ആദ്യസംഭവം !മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസ് കണ്ണൂർ വിമാനത്താവളത്തിൽ പിടിയില്‍

കൊച്ചി : മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസ് പിടിയില്‍. മസ്‌കറ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യഎക്‌സ്പ്രസിന്റെ ഐ.എക്‌സ്. 714 വിമാനത്തിലെത്തിയ കൊല്‍ക്കത്ത സ്വദേശിനിയായ സുറാബി ഖത്തൂണ്‍…

2 years ago

ദുരിത പെയ്ത്ത് തുടരുന്നു ! സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടം ! കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തുടനീളം കനത്ത നാശ നഷ്ടം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. ഇന്ന് പുലര്‍ച്ചെ 12.30 നാണ് ചുറ്റുമതിൽ തകർന്നു…

2 years ago

ഗോ ഫസ്റ്റ് സര്‍വീസ് പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു; പ്രതിസന്ധിയിലായത് കണ്ണൂര്‍ വിമാനത്താവളം

കണ്ണൂർ : സര്‍വീസുകള്‍ പുനരാരംഭിക്കുന്നതില്‍ വിമാനക്കമ്പനിയായ ഗോ ഫസ്റ്റ് തീരുമാനം അനിശ്ചിതത്വത്തിലായതോടെ പ്രതിസന്ധിയിലായത് കണ്ണൂർ രാജ്യാന്തര വിമാനത്താവളം. കണ്ണൂർ വിമാനത്താവളത്തിലേക്ക് പ്രതിമാസം 240 സര്‍വീസുകളുള്ള ഗോ ഫസ്റ്റ്…

3 years ago

സിഎഫ്എല്‍ ബള്‍ബിൽ ഒളിപ്പിച്ച് സ്വർണ്ണം;കാസർകോട് സ്വദേശി ഷെറഫാത്ത് മുഹമ്മദ് അറസ്റ്റിൽ

കണ്ണൂർ:വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ യാത്രകാരനില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണ്ണം പോലീസ് പിടികൂടി. അബുദാബിയില്‍ നിന്ന് വന്ന കാസർകോട് സ്വദേശി ഷെറഫാത്ത് മുഹമ്മദില്‍…

3 years ago

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട! കടത്താൻ ശ്രമിച്ചത് അരക്കോടി രൂപയിലേറെ വില വരുന്ന സ്വർണ്ണം ;കാസർഗോഡ് സ്വദേശി അംബേരി മുഹമ്മദ് അറസ്റ്റിൽ

മട്ടന്നൂർ:കണ്ണൂർ രാജ്യാന്തരവിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട.വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച അരക്കോടി രൂപയിലേറെ വില വരുന്ന സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.സംഭവത്തിൽ കാസർഗോഡ് കുമ്പള സ്വദേശി അംബേരി മുഹമ്മദിനെ അറസ്റ്റ്…

3 years ago

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട!1.299 കിലോഗ്രാം സ്വർണ്ണവുമായി ഒരു സ്ത്രീയടക്കം രണ്ട് പേർ അറസ്റ്റിൽ

കണ്ണൂർ : വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. 1.299 കിലോഗ്രാം സ്വർണ്ണവുമായി രണ്ട് യാത്രക്കാർ പിടിയിൽ.ഇരിക്കൂർ സ്വദേശിനിയിൽ നിന്നും 24 ലക്ഷം രൂപ വരുന്ന 500 ഗ്രാം സ്വർണ്ണാഭരണങ്ങളും…

3 years ago

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട;ഒരു കിലോ സ്വർണ്ണവുമായി മംഗലാപുരം സ്വദേശി മുഹമ്മദ് പിടിയിൽ

കണ്ണൂർ: വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട.ഒരു കിലോ സ്വർണ്ണവുമായി മംഗലാപുരം സ്വദേശി മുഹമ്മദ് സെനീറിനെ പോലീസ് അറസ്റ്റ് ചെയ്തു. പേസ്റ്റ് രൂപത്തിലുള്ള 1071 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. മലദ്വാരത്തിൽ…

3 years ago

കണ്ണൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണ്ണ വേട്ട: ഒരു കോടി രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി നവാസ് പിടിയിൽ

കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണ്ണ വേട്ട. കാസർഗോഡ് സ്വദേശി നവാസിനെയാണ് കസ്റ്റംസ് (Customs) പിടികൂടിയത്. 1.02 കോടി രൂപ വിലമതിക്കുന്ന 2034 ഗ്രാം സ്വർണമാണ് ഇയാളിൽ…

4 years ago

വീണ്ടും വൻ സ്വർണവേട്ട;കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 68 ലക്ഷം രൂപയുടെ സ്വർണവുമായി കുമ്പള സ്വദേശി മൊഹിദീൻ പിടിയിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട.68 ലക്ഷം രൂപ വിലവരുന്ന 1,400 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കാസർഗോഡ് കുമ്പള സ്വദേശിയായ മൊഹിദീൻ കുഞ്ഞിയിൽ നിന്നാണ് കസ്റ്റംസ്…

4 years ago