kannur bomb blast

കണ്ണൂരിൽ സിപിഐഎം പ്രവര്‍ത്തകന്റെ വീടിനുള്ളില്‍ സ്ഫോടനം; ജില്ലയെ വീണ്ടും കാലാപ ഭൂമിയാക്കാനുള്ള ഇടതുപക്ഷ ശ്രമം എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കണ്ണൂ‍ർ: മട്ടന്നൂർ നടുവനാട്ടിൽ സിപിഐഎം പ്രവര്‍ത്തകന്റെ വീടിനുള്ളില്‍ സ്ഫോടനം. രാജേഷ് എന്നയാളുടെ വീട്ടിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഇയാൾക്ക് പരിക്കേറ്റു. സിപിഎം പ്രവർത്തകനാണ് ഇയാൾ. നിരവിധി ക്രിമിനൽ കേസുകളിൽ…

5 years ago