kannur central jail

പേരിൽ മാത്രം ഒതുങ്ങിയ അതീവ സുരക്ഷ! രാത്രി ഡ്യൂട്ടിക്കാരായ മൂന്ന് ഉദ്യോഗസ്ഥരും ഉറങ്ങിപ്പോയെന്ന് റിപ്പോർട്ട് !ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ ഉദ്യോഗസ്ഥർക്കുണ്ടായത് ഗുരുതര വീഴ്ച

കണ്ണൂര്‍: കൊടും ക്രിമിനൽ ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതര വീഴ്ച. രാത്രിയിലെ ഡ്യൂട്ടിക്കായി മൂന്ന് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവര്‍…

5 months ago

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ തമ്മിൽ സംഘർഷം !ഒരു തടവുകാരന് പരിക്ക്

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു തടവുകാരന് പരിക്ക്. ജയിലിലെ പതിനൊന്നാം ബ്ളോക്കിൽ ഇന്നുച്ചയോടെ ഉണ്ടായ സംഘർഷത്തിൽ മോഷണക്കേസിൽ തടവ് ശിക്ഷയനുഭവിക്കുന്ന നൗഫലിനാണ് തലയ്‌ക്ക്…

2 years ago

കണ്ണൂർ സെൻട്രൽ ജയിലിൽ പരിശോധന;തടവുകാരിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കണ്ണൂർ: സെൻട്രൽ ജയിലിലെ തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി.സെൻട്രൽ ജയിലിലെ ന്യൂ ബ്ലോക്കിൽ നടത്തിയ പരിശോധനയിലാണ് തടവുകാരായ സവാദ്, സുധിൻ എന്നിവരിൽ നിന്ന് മൊബൈൽ ഫോണുകൾ…

3 years ago

ടിപി വധക്കേസിൽ തടവുശിക്ഷയനുഭവിക്കുന്ന കിർമാണി മനോജിനെ വിയ്യൂരിൽനിന്ന് കണ്ണൂർ ജയിലിലേക്കു മാറ്റും; മാറ്റുക പ്രായമായ മാതാവിനു സന്ദർശിക്കാനുള്ള സൗകര്യം മുൻനിർത്തി

തൃശൂർ∙ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ തടവുശിക്ഷയനുഭവിക്കുന്ന കിർമാണി മനോജിനെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റും. പ്രായമായ മാതാവിനു തന്നെ സന്ദർശിക്കാനുള്ള സൗകര്യം…

3 years ago

ഏഴ് വര്‍ഷത്തിനുള്ളില്‍ പതിമൂന്നോളം കേസുകൾ;പോലീസിന് തീരാ തലവേദന;ഒടുവിൽ യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

സുല്‍ത്താന്‍ബത്തേരി: ഏഴ് വര്‍ഷത്തിനുള്ളില്‍ പതിമൂന്നോളം കേസുകളില്‍ പ്രതി. ഗുണ്ടാപട്ടികയില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ പുത്തന്‍ക്കുന്ന് സ്വദേശി സംജാദ് എന്ന സഞ്ജു (29)വിനെ ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായി കാപ്പ ചുമത്തി…

3 years ago

ജയിലുകളിൽ തിരക്ക് കുറയ്ക്കുന്നു

ക​ണ്ണൂ​ര്‍: കോ​വി​ഡ് 19 വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍​നി​ന്നും എ​ട്ട് റി​മാ​ന്‍​ഡ് ത​ട​വു​കാ​രെ ജാ​മ്യ​ത്തി​ല്‍ വി​ട്ടു.ജ​യി​ലു​ക​ളി​ലെ തി​ര​ക്കു കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാണ് നടപടി. വി​വി​ധ കേ​സു​ക​ളി​ല്‍ റി​മാ​ന്‍​ഡി​ലാ​യ…

6 years ago

ജയിലിൽ മൊബൈല്‍ ജാമറുകള്‍ പിടിപ്പിച്ചിട്ട് ഒരു കാര്യവും ഇല്ല, തടവുകാർ അതിവിദഗ്ദ്ധരാണ്; ഉപ്പുകൊണ്ട് മൊബൈല്‍ ജാമറുകള്‍ നിശ്ചലമാക്കി തടവുകാരുടെ വിദ്യ, അവിടെയും സര്‍ക്കാരിന് നഷ്ടം ലക്ഷങ്ങള്‍

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മൊബൈല്‍ ജാമറുകള്‍ എങ്ങനെ നശിപ്പിക്കാം എന്നായിരുന്നു ചില തടവുകാരുടെ തലപുകഞ്ഞുള്ള ആലോചന. അവര്‍ വഴിയും കണ്ടെത്തി. ഉപ്പുകൊണ്ടുള്ള വിദ്യ. തടവുകാര്‍ ബുദ്ധി പ്രയോഗിച്ചതോടെ…

7 years ago