കണ്ണൂർ: പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ജവഹർ സ്റ്റേഡിയത്തിലെ മാലിന്യം സംഘാടകർ നീക്കം ചെയ്തില്ല,സിപിഎമ്മിനെതിരെ പിഴ ഈടാക്കി കണ്ണൂർ മുൻസിപ്പിൽ കോർപ്പറേഷൻ. പാർട്ടി കോൺഗ്രസ് കഴിഞ്ഞ്സ്റ്റേഡിയത്തിലെ മാലിന്യം സംഘാടകർ…