kannur munsipality

കണ്ണൂരില്‍ ചെങ്കൊടി വീണു; കോര്‍പറേഷന്‍ ഭരണം എല്‍ ഡി എഫിന് നഷ്ടം ; സുമ ബാലകൃഷ്ണന്‍ മേയറാകും

കണ്ണൂര്‍: യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയം പാസായതോടെ കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫിന് നഷ്ടമായി. കോണ്‍ഗ്രസ് വിമതനും ഡപ്യൂട്ടി മേയറുമായ പി കെ രാഗേഷടക്കം 28 പേര്‍ പ്രമേയത്തെ…

6 years ago