ചെന്നൈ: കർണ്ണാടകയിലെ കോൺഗ്രസ് സർക്കാർ അടുത്ത ഒരുവർഷത്തിനുള്ളിൽ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുമെന്ന് ബിജെപി തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ. കോൺഗ്രസിന്റെ കർണ്ണാടക മന്ത്രിസഭ തട്ടിക്കൂട്ട് മന്ത്രിസഭയാണ്. സിദ്ധരാമയ്യ,…