Kantapuram AP Abubakar Muslyar

“ജി20 ഉച്ചകോടി ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയെ അടയാളപ്പെടുത്തും!യുദ്ധമുണ്ടാക്കിയ വിശ്വാസരാഹിത്യം പരിഹരിക്കണമെന്ന ജി20 ഉദ്ഘാടന വേളയിലെ പ്രധാനമന്ത്രിയുടെ നിർദേശം ആഗോള സമാധാന ശ്രമങ്ങൾക്കു ഊർജം നൽകുന്നത് ” -കാന്തപുരം എ.പി.അബൂബക്കർ മുസ്‌ല്യാർ

കോഴിക്കോട് : ജി20 ഉച്ചകോടി ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയെ അടയാളപ്പെടുത്തുമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ല്യാർ അഭിപ്രായപ്പെട്ടു. ജി20യുടെ അധ്യക്ഷപദം രാജ്യാന്തര തലത്തിൽ രാജ്യത്തിനു ലഭിച്ച…

2 years ago