Kanwar Yatra

കൻവാർ യാത്രയ്ക്കിടെ സാമുദായിക സംഘർഷമുണ്ടാക്കാൻ ശ്രമം !ബജ്‌റംഗ്ദൾ പ്രവർത്തകർ നടത്തിയതെന്ന പേരിൽ പാകിസ്ഥാനിൽ നടന്ന കൊലപാതകത്തിന്റെ വീഡിയോ പ്രചരിപ്പിച്ച 3 പേർ അറസ്റ്റിൽ ; പിന്നിൽ പാക് ചാരസംഘടനയുടെ കരങ്ങളെന്ന് സംശയം

മുസാഫർനഗർ: കൻവാർ യാത്രയ്ക്കിടെ സാമുദായിക സംഘർഷമുണ്ടാക്കാൻ ലക്ഷ്യമിട്ട് ഒരു വർഷം മുമ്പ് പാകിസ്ഥാനിൽ നടന്ന ഒരു കുറ്റകൃത്യത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിച്ച ഒരു വീഡിയോ പ്രചരിപ്പിച്ച മൂന്ന് പേരെ…

5 months ago