Karachi-temple-attack-india-against-pakistan

കറാച്ചിയിൽ ഹിന്ദു ക്ഷേത്രം തകർത്ത സംഭവം; ‘ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പ് വരുത്തുക‘: പാകിസ്ഥാനെ പ്രതിഷേധം അറിയിച്ച് ഇന്ത്യ

ദില്ലി: കറാച്ചിയിൽ ഹിന്ദു ക്ഷേത്രം തകർത്ത സംഭവത്തിൽ പാകിസ്ഥാനെ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി ഇന്ത്യയുടെ നിലപാട് പാകിസ്താനെ അറിയിച്ചു. കൂടാതെ…

2 years ago