KARATTE MASTER

‘കരാട്ടെ മാസ്റ്ററുടെ പീഡനം രണ്ട് തവണ ചൈല്‍ഡ് ലൈനിനെ അറിയിച്ചു, നടപടി എടുത്തില്ല’! തുടരന്വേഷണം നടത്താത്തത് പെൺകുട്ടിയെ മാനസികമായി തളര്‍ത്തിയെന്ന് സ്കൂൾ അദ്ധ്യാപകര്‍

മലപ്പുറം: എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ സ്കൂളിലെ അദ്ധ്യാപകര്‍. സിദ്ദീഖലിയുടെ നിരന്തരമായുള്ള പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി പഠനം നിര്‍ത്തിയിരുന്നുവെന്ന് അദ്ധ്യാപകര്‍ പറഞ്ഞു. പഠനത്തിലും പാഠ്യേതര…

3 months ago