കരീലക്കുളങ്ങര : കാർത്തികപ്പള്ളി സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയുടെ സ്കൂൾ ബാഗിൽനിന്ന് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ കരീലക്കുളങ്ങര പോലീസ് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ്…