karinthandan

ഇന്ന് കരിന്തണ്ടന്‍ സ്മൃതിദിനം; കാലം മറക്കാത്ത വഞ്ചനയുടെ കഥയിലെ ചരിത്രപുരുഷന് ആത്മാവ് മാത്രമല്ല, ഇനി ശരീരവും; ദേശീയ ദൗത്യത്തിന്റെ സാക്ഷാത്കാരം; ലക്കിടിയിൽ ഇന്ന് പൂർണകായ ശിൽപമുയരുന്നു

കോഴിക്കോട്-വയനാട് പാതയിലുള്ള താമരശ്ശേരി ചുരത്തിന്റെ പിതാവായാണ് കരിന്തണ്ടനെ ആദിവാസികൾ കാണുന്നത്. എഴുതപ്പെട്ട രേഖകളൊന്നും ലഭ്യമല്ല. ആദിവാസികൾക്കിടയിലുള്ള വായ്മൊഴിക്കഥകളിലൂടെ തലമുറകളായി പകർന്ന അറിവ് മാത്രമാണ് നിലവിലുള്ളത്. വയനാട്ടിലെ ആദിവാസി…

2 years ago