karipur airport kerala

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട; സ്‌ക്രൂ രൂപത്തിൽ സ്വർണം കടത്താൻ ശ്രമം; രണ്ട് യാത്രക്കാർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. സ്‌ക്രൂ രൂപത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണം രണ്ട് യാത്രക്കാരിൽ നിന്നും പിടികൂടി. സ്വർണം കടത്തുന്നതായി ഇന്റലിജൻസിന് രഹസ്യ വിവരം…

3 years ago